Trending

എൻജിനിയറിങ് വിദ്യാര്‍ത്ഥി സ്വകാര്യ ഹോസ്റ്റലില്‍ മരിച്ച നിലയില്‍




തൊടുപുഴ അൽ അസർ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി എ ആർ അരുൺരാജ് ആണ് മരിച്ചത്.

കോളേജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം

Post a Comment

Previous Post Next Post