വെള്ളെക്കാട് പരേതനായ പാച്ചാട്ടു ഗോപാലകൃഷ്ണൻ്റെ മകൻ ആദിൽ ആണ് മരിച്ചത്.
ഇന്നലെ 4 മണിക്ക് കൂട്ടുകാർക്ക് ഒപ്പം കുളിക്കാനിറങ്ങിയ ആദിൽ ചെളിയിൽ താഴ്ന്നു പോകുകയായിരുന്നു.
മാതാവ്: ക്രെസെന്റ് സ്കൂൾ ആദ്യപിക ഗീത.
ഈ വർഷം ചാലിയം ഉമ്പിച്ചിഹാജി ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് എസ് എസ് എൽ സി പരീക്ഷ പാസ്സായ വിദ്യാർത്ഥിയാണ് ആദിൽ. സഹോദരി അമൃത.