Trending

ഒഡിഷയിൽ വീണ്ടും ട്രെയിൻ അപകടം: ചരക്ക് ട്രെയിൻ പാളം തെറ്റി





ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടരതതിനു പിന്നാലെ ഒഡിഷയിൽ വീണ്ടും ട്രെയിന്‍ പാളം തെറ്റി. 


ചരക്ക് ട്രെയിനിന്റെ അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. ആളപായമില്ല. ചുണ്ണാമ്പ് കല്ലുമായി പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്.

288 പേർ മരിച്ച ട്രെയിൻ അപകടം നടന്ന ബാലസോറിൽ നിന്ന് 500 കിലോമീറ്റർ അകലെ ബർഗഡ് മേഖലയിലാണ് ചരക്ക് ട്രെയിൻ പാളം തെറ്റിയത്. ട്രെയിനിന്റെ ചില കോച്ചുകളാണ് പാളം തെറ്റിയത്.

Post a Comment

Previous Post Next Post