Trending

നിര്യാതയായി.





പുതുപ്പാടി:കൈതപ്പൊയിൽ
മേലയിൽ മുഹമ്മദിന്റെ മകൾ ആയിഷ മേലയിൽ (55) നിര്യാതയായി. 


മകൾ : അസ്മ.

മരുമകൻ: സുബൈർ ( കട്ടിപ്പാറ).

 സഹോദരങ്ങൾ: ഹുസൈൻ, പരേതനായ ബീരാൻ, അബ്ദുള്ള, നാസർ, കദീജ, പാത്തുമ്മ .

Post a Comment

Previous Post Next Post