കട്ടിപ്പാറ: ചമൽ അംബേദ്ക്കർ സാംസ്ക്കാരിക നിലയത്തിൽ വെച്ച് മഴക്കാല രോഗ ബോധവൽക്കരണ ക്ലാസും, സൗണ്ട് സിസ്റ്റവും വായോളി മുഹമ്മത് (K.E.M.D.E.L ചെയർമാൻ) ഉദ്ഘാടനം ചെയ്തു.
അംബേദ്ക്കർ സാംസ്ക്കാരിക നിലയം പ്രസിഡണ്ട് കെ.വി.സെബാസ്റ്ററ്യൻ അദ്ധ്യക്ഷത വഹിച്ചു.
അംഗനവാടി വർക്കർ കെ.പി.സ്വപ്ന മഴക്കാല രോഗ ബോധവൽക്കരണ ക്ലാസ് നടത്തി.