ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം;KSKTU പ്രകടനം നടത്തി
byWeb Desk•
0
താമരശ്ശേരി:ഡല്‍ഹിയില്‍ നീതി ലഭിക്കാന്‍ തെരുവില്‍ സമരം നടത്തുന്ന രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ ഢ്യം പ്രഖ്യാപിച്ച് KSKTU താമരശ്ശേരി സൗത്ത് മേഖലകമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധ സദസും സംഘടിപ്പിച്ചു .
KSKTU ഏരിയട്രഷറര്‍ സി.കെ. വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു . വി.പി. ഗോപിമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു . മേഖല സെക്രട്ടറി സന്ദീവ് മാടത്തില്‍ സ്വാഗതം പറഞ്ഞു .