Trending

നിര്യാതയായി





താമരശ്ശേരി: ചുങ്കം കയ്യേലിക്കുന്നുമ്മൽ പരേതനായ മൂശാരിക്കണ്ടി കോയസ്സൻ്റെ ഭാര്യ സുഹറ (80) നിര്യാതയായി.

മക്കൾ: ബഷീർ, സലീം (ബാബു) നാസർ ( തലൈവി ലോഡ്ജ് ), മുസ്തഫ, ബുഷിരിയ്യ, സിദ്ദീഖ്,  സക്കീർ.

മയ്യത്ത് നിസ്കാരം ഉച്ചക്ക് 1.30 ന് കെടവൂർ ജുമാ മസ്ജിജിദിൽ

Post a Comment

Previous Post Next Post