Trending

നിര്യാതനായി.





താമരശ്ശേരി :കോരങ്ങാട് മുണ്ടപ്പുറം താമസിക്കും  എരഞ്ഞനാം കുഴിയിൽ ചാക്കോ ( 90 ) നിര്യാതനായി.
ഭാര്യ:
പരേതയായ അന്നമ്മ
മക്കൾ:
മേരി താളൂർ,
ലില്ലി തൃശൂർ,
ശാന്തമ്മ മൈക്കാവ്,
ജോയി കൽപ്പറ്റ(Rtd
PWD Officer),
ഡെയ്സി നാരങ്ങാത്തോട്.

മരുമക്കൾ:

പരേതനായ വർഗ്ഗീസ്
(Rtd H.M) മേച്ചേരി,

പരേതനായ മാത്യു കണ്ടാം തറയിൽ,
ബാബു കോതപ്ലാക്കൽ,
ജെയ്നി ആലുവ,
ഷാജി പയ്യംമ്പള്ളി,

ഭൗതിക ശരീരം കോരങ്ങാട് മുണ്ടപുറം വീട്ടിൽനിന്നും 1 .30ന് കൊണ്ടുപോവുകയും
3 മണിക്ക് കൂടത്തായി ഉമിത്രാം കുന്ന് പള്ളിസെമിത്തേരിയിൽ 
സംസ്കരിക്കും

Post a Comment

Previous Post Next Post