യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.





താമരശ്ശേരി: താമരശ്ശേരി ചുങ്കം മുട്ടുകടവ് താമസിക്കും കുത്തിപ്പറമ്പിൽ മർഫി ലാൽ (49) നെയാണ് വീടിനു സമീപം വിറകുപുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ടെലിഫോൺസിൽ കരാർ തൊഴിലാളിയായി ജോലി നോക്കി വരികയായിരുന്നു.

ഭാര്യ: ശ്രീവിദ്യ.
മക്കൾ: വിശ്വജിത്, സൂര്യജിത്
പിതാവ്: പരേതനായ പവിത്രൻ.
മാതാവ്: നാരായണി.
സഹോദരങ്ങൾ: ബോസ് ലാൽ, സുഗന്തി, സുരേഷ് കുമാർ, അജി ലാൽ.

Post a Comment

Previous Post Next Post