വിവിധ ലഹരി–മോഷണ കേസുകളിൽ പ്രതിയാണ് ഇർഫാൻ. അടുത്തിടെ സ്വർണമോഷണത്തിനു പിടിയിലായ ഇർഫാനെ കോടതി സ്വന്തംജാമ്യത്തിൽ വിട്ടയച്ചിരുന്നു. പൊലീസിനെ കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ ഇർഫാനെതിരെ വധശ്രമത്തിനു കേസെടുത്തു
Our website uses cookies to improve your experience. Learn more
Ok