Trending

കടക്കലില്‍ പൊലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു; രണ്ടു പേര്‍ പിടിയില്‍





കൊല്ലം കടക്കലില്‍ പൊലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു. എസ്ഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാരുടെ തലക്കടിച്ചു. കടക്കല്‍ സ്വദേശികളായ സജുകുമാര്‍, നിഫാന്‍ എന്നിവര്‍ പിടിയില്‍

Post a Comment

Previous Post Next Post