Trending

അവധി ദിവസങ്ങളിൽ വാഹനങ്ങൾ കൊണ്ട് വീർപ്പുമുട്ടി കക്കാടം പൊയിൽ




അവധി ദിവസങ്ങളിൽ വാഹനങ്ങൾ കൊണ്ട് വീർപ്പുമുട്ടി കക്കാടം പൊയിൽ, 
നാട്ടുകാരുടെ മുന്നറിയിപ്പ് വകവെക്കാതെ തെന്നുന്ന പാറ മുകളിൽ വലിഞ്ഞു കയറി അഭ്യാസം കാണിക്കുന്ന ദൃശ്യങ്ങൾ ആരെയും ഭയപ്പെടുത്തുന്നത് 

ഒരുപക്ഷെ ഒരപകടം വരുമ്പോൾ മാത്രം അധികൃതർ നടപടി എടുത്തിട്ട് എന്ത് കാര്യം എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

അപകടങ്ങൾ തുടർക്കഥയായിട്ടും പാഠം പഠിക്കാൻ സഞ്ചാരികളും തയ്യാറാവുന്നില്ല.

Post a Comment

Previous Post Next Post