Trending

കക്കോടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരുക്ക്




കക്കോടി:കോഴിക്കോട് -ബാലുശ്ശേരി റോഡിൽ കക്കോടിക്കടുത്ത് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു.കോഴിക്കോട് -ബാലുശ്ശേരി റൂട്ടിൽസർവ്വീസ് നടത്തുന്ന ദുർഗ്ഗ ബസാണ് അപകടത്തിൽപെട്ടത്.



 പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Post a Comment

Previous Post Next Post