നരിക്കുനി : നെല്യേരി താഴം പുതിയോട്ടും കണ്ടിയിൽ പരേതനായ മൊയ്തിയുടെ ഭാര്യ ആച്ചകുട്ടി (85) നിര്യാതയായി.
മക്കൾ : അബു ,മജീദ്,അസീസ്, അനീസ്, സുബൈദ, റംല,മൈമൂന, മരുമക്കൾ.മുഹമ്മദ് ആരാമ്പ്രം, അയമ്മദ് കുട്ടി കൊടോളി, മുഹമ്മദ് കോയ വീര്യമ്പ്രം .സൈനബ, ജമീല,റുക്കിയ , നസ്റിഫ.
മയ്യത്ത് നിസ്കാരം നാളെ (വെള്ളി) രാവിലെ
9 .30ന് കൊട്ടയോട്ട് പള്ളിയിൽ.
10 മണിക്ക് അത്തിക്കോട് പള്ളിയിലും