Trending

ഇന്ത്യയെ മത രാഷ്ട്രമാക്കരുത്; ജനാധിപത്യ മഹിളാ അസോസിയേഷൻ



 പുതുപ്പാടി:മലപുറം  അഖിലേന്ത്യാ മഹിളാ അസോസിയേഷൻ മലപുറം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഇന്ത്യയെ രക്ഷിക്കുവാൻ - സ്നേഹ കൂട്ടായ്മ "മലപുറത്ത്  സംഘടിപ്പിച്ചു                കെ സി വേലായുധൻ ഉദ്ഘാടനം ചെയ്തു ചന്ദ്രിക ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു ശ്രീജ ബിജു ഫൗസിയ മനാഫ് ഗീത കെ ജി എന്നിവർ സംസാരിച്ചു ഷീബ സജി സ്വാഗതവും രമ ദാസൻ നന്ദിയും പറഞ്ഞു






ഇന്ത്യയെ മത രാഷ്ട്രമാക്കരുത്
ജനാധിപത്യ മഹിളാ അസോസിയേഷൻ മലപുറം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു
കെ.സി.വേലായുധൻ ഉദ്. ചെയ്തു ചന്ദ്രിക ഭാസ്കരൻ അദ്ധ്യക്ഷയായി
ശ്രീജ ബിജു, ഗീത കെ .ജി, ഷീബ സജി, എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post