വെഴുപ്പൂർ ശങ്കരം പാത്ത് താമസിക്കുന്ന ദേവദാസൻ വാസന്തി എന്നിവരുടെ മകൻ ദിപിൻ ദേവദാസ് , സുരക്ഷ പെയ്ൻ & പാലിയേറ്റിവ് സൗത്ത് മേഖലകമ്മിറ്റിക്ക് ബെഡ് സംഭാവന ചെയ്തു . CPIM താമരശേരി സൗത്ത് ലോക്കൽ സെക്രട്ടറി ടികെ അരവിന്ദാക്ഷൻ മാസ്റ്റർ CPIM ഏരിയ കമ്മിറ്റി അംഗം CK വേണുഗോപാലൻ സുരക്ഷ പെയ്ൻ & പാലിയേറ്റിവ് ഏരിയ കമ്മിറ്റി അംഗങ്ങളായ സന്ദീവ് മാടത്തിൽ ബിജീഷ് വെഴുപ്പൂർ ബ്രാഞ്ച് സെക്രട്ടറിമാരായ വി കെ മോഹൻദാസ് അഭിജിത്ത് ദേവ് ബാലസംഘം താമരശ്ശേരി സൗത്ത് ലോക്കൽ സെക്രട്ടറി അഭിജയ്രാജ് എന്നിവർ പങ്കെടുത്തു.
സുരക്ഷ പെയ്ൻ & പാലിയേറ്റിവ് താമരശേരി സൗത്ത് മേഖല കമ്മിറ്റിക്ക് മെഡിക്കൽ ബെഡ് സംഭാവന ചെയ്തു
byWeb Desk
•
0