താമരശ്ശേരി ചുരത്തിലൂടെ കാറിൻ്റെ ഡോറിൽ ഇരുന്ന് സാഹസികമായി കാറോടിച്ച ഡ്രൈവർക്ക് പോലീസ് പിഴ ചുമത്തി.
ലക്കിടയിൽ വെച്ചാണ് കാർ പിടികൂടി 1000 രൂപ പിഴയട്ടത്. താമരശ്ശേരി ഹൈവേ പോലീസ് എസ് ഐ സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസാണ് പിഴ ചുമത്തിയത്.
യാത്രക്കാർ ചെന്നൈ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.