താമരശ്ശേരി:2023-വർഷത്തെ സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ
ബിജു പൂക്കോട്ടും, കാക്കൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ കെ.സുജാതയും അർഹരായി.
ബിജു നരിക്കുനി പി സി പാലം സ്വദേശിയും,സുജാത ബാലുശ്ശേരി എരമംഗലം സ്വദേശിനിയുമാണ്.