പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കുന്നുമ്മൽ മീത്തൽ ദാമോദരൻ (70) ഇന്ന് വൈകുന്നേരം നാലു മണിയോടെയാണ് തൊഴിലിടത്തിൽ കുഴഞ്ഞു വീണത് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: സതി, (നാടക നടി വടകര വരദ ). മക്കൾ: ദിലീപ്, സിനി. മരുമക്കൾ ധന്യ, പ്രമോദ് (മുൻ കായക്കൊടി ഗ്രാമ പഞ്ചായത്ത് അംഗം ) .
സഹോദരങ്ങൾ : ഗംഗാധരൻ, ദേവി, നാരായണി പരേതയായ പത്മിനി