Trending

നിര്യാതനായി





ചമൽ :ചമൽ ജി എൽ പി സ്കൂളിന് എതിർ വശം താമസിക്കുന്ന
കാരപ്പറ്റപുറായിൽ വേലായുധൻ എം പി (68 ) നിര്യാതനായി.

 ന്യുമോണിയ ബാധിതനായി ചികിത്സ ലായിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു അന്ത്യം


ഭാര്യ: മീനാക്ഷി

മക്കൾ : മിഷാദ്
മിഷ
മരുമക്കൾ: സുധാകരൻ,സലിഷ.


ശവസംസ്കാര ചടങ്ങുകൾ ഇന്ന് (17-08-2023) വൈകുന്നേരം 3:30 ന് വീട്ടുവളപ്പിൽ.



Post a Comment

Previous Post Next Post