Trending

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ മോഷണം പോയി.





താമരശ്ശേരി ചുങ്കം കായ്യേലിക്കുന്ന വിമുക്ത ഭടൻ ഇമ്പിച്ചിക്കോയയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ KL 56 Q 9996 നമ്പർ ഇന്നലെ രാത്രി മോഷണം പോയി .

വാടകക്ക് എടുത്ത് ഉപയോഗിക്കുന്ന കാറായിരുന്നു.

Post a Comment

Previous Post Next Post