താമരശ്ശേരി: പതിനെട്ടാം മൈൽ പുൽക്കണ്ടി വീട്ടില്‍ താമസിക്കും കുറുന്തോട്ടികണ്ടിയിൽ സദാനന്ദൻ( 75) നിര്യാതനായി.
മക്കൾ: സരിത, സനിതാ, സരീഷ്ലാൽ.
മരുമക്കൾ: പ്രമോദ്(കൊടുവള്ളി) , ഷാജി (എടവണ്ണപ്പാറ) . സംസ്കാരം 3 മണിക്ക് .
( കോഴിക്കോട് , വെസ്റ്റ്ഹില്‍ സ്മശാനത്തിൽ )