ചുരം രണ്ടാം വളവിൽ കെ എസ് ആർ ടി സി ബസ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചു
byWeb Desk•
0
താമരശ്ശേരി ചുരം രണ്ടാം വളവിൽ കെ എസ് ആർ ടി സി ബസ് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചു. ടൂറിസ്റ്റ് ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം.ഇരു ബസ്സുകളും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്നു. ബത്തേരി ഗ്യാരേജിലെ KSRTC ബസ്സാണ് ടൂറിസ്റ്റ് ബസ്സിൻ്റെ വലതുഭാഗത്തെ ബോഡിയിൽ ഇടിച്ചത്.