Trending

നിര്യാതനായി





കൊടുവള്ളി :വാവാട് സെന്റർ കൊല്ലരുകണ്ടിയിൽ മുഹമ്മദ് (മുട്ടായി 77) നിര്യാതനായി.

 ഭാര്യ: പാത്തുമ്മയ് .

 മക്കൾ : നാസിയത്‌, നസീമ, ഫൈറൂസ് ബാബു.

മരുമക്കൾ : ജാഫർ അലി, മുഹമ്മദ് , ഫിദ ഫെബിൻ.

 സഹോദരങ്ങൾ : ആലി കൊല്ലരുകണ്ടി, സിദ്ധീഖ് കൊല്ലരുകണ്ടി.


മയ്യത്ത് നിസ്‌കാരം 4.30 ന്

വാവാട് സെന്റർ ജുമാ മസ്ജിദിലും ശേഷം വാവാട് ജുമാ മസ്ജിദിലും നടക്കും

Post a Comment

Previous Post Next Post