Trending

ഉള്ളിയേരിയിൽ തോട്ടിൽ മൃതദേഹം കണ്ടെത്തി.




ബാലുശ്ശേരി: ഉള്ള്യേരിയില്‍ തോട്ടില്‍ മൃതദേഹം കണ്ടെത്തി. ഉള്ളിയേരി പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയില്‍ മാതാം തോട്ടിലാണ് മൃതദേഹം കണ്ടത്.

എരമംഗലം തങ്കയം മുക്ക് കിഴക്കെ മന്നത്ത്
ലോഹിതാക്ഷൻ (55)ൻ്റെ താണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. 

 ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്.

Post a Comment

Previous Post Next Post