യന്ത്രതകരാറുകാരണം ലോറി കുടുങ്ങി, ഗതാഗതം നിയന്ത്രിക്കാൻ DYSP രംഗത്ത്
byWeb Desk•
0
കൊടുവള്ളി: കൊടുവള്ളി ജംഗ്ഷനിൽ യന്ത്രതകരാറുമൂലം മൾട്ടി ആക്സിൽ ലോറി കുടുങ്ങി ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് ഗതാഗതം നിയന്ത്രിക്കാൻ താമരശ്ശേരി DYSP അഷറഫ് തെങ്ങിലക്കണ്ടിയിൽ തന്നെ രാവിലെ റോഡിലിറങ്ങി.