കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് മീറ്റിലിൽ 200 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം താമരശ്ശേരി സ്വദേശിനി സാവിത്രിക്ക്.
byWeb Desk•
0
താമരശ്ശേരി:എറണാകുളം മഹാരാജാവ് കോളേജിൽ വച്ച് നടന്ന കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് മീറ്റിലിൽ 200 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനവും, 300 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും, 100 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനവും നേടി താമരശ്ശേരി ചുണ്ടക്കുന്നുമ്മൽ സാവിത്രി ജേതാവായി.