Trending

എ അരവിന്ദൻ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്





താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി എ അരവിന്ദൻ ചുമതലയേൽക്കും, മുന്നണി ധാരണ പ്രകാരം ജെ.ടി അബ്ദുറഹ്മാൻ മാസ്റ്റർ മൂന്നു വർഷം പൂർത്തിയാക്കി സ്ഥാനം രാജിവെച്ചിരുന്നു.
ഒഴിവുവന്ന സ്റ്റാൻ്റിംഗ് കമ്മിറ്റിയുടെ ചെയർമാനായി അഡ്വ.ജോസഫ് മാത്യു ചുമതല ഏൽക്കും.

കെ പി സി സി അംഗമായ എ അരവിന്ദൻ നിലവിൽ ആരോഗ്യ, വിദ്യഭ്യാവ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗമാണ്.

 ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

Post a Comment

Previous Post Next Post