Home ഫാത്തിമ മിൻസിയയുടെ മയ്യത്ത് നിസ്കാരം 5.30ന് byWeb Desk •11 January 0 താമരശ്ശേരി: ഇന്നലെ പൊയിൽ അങ്ങാടിയിൽ വെച്ചു നടന്ന അപകടത്തെ തുടർന്ന് ഇന്നു രാവിലെ മരണപ്പെട്ട താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ മുജീബിൻ്റെ മകൾ ഫാത്തിമ മിൻസിയ യുടെ മയ്യത്ത് നിസ്കാരം വൈകീട്ട് 5.30 ന് കെടവൂർ ജുമാ മസ്ജിദിൽ നടക്കും. Facebook Twitter