താമരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ യും, താലൂക്ക് ആശുപത്രി, താമരശ്ശേരിയുടെയും ആഭിമുഖ്യത്തിൽ
പാലിയേറ്റീവ് കെയർ ദിനത്തിൻ്റെ ഭാഗമായി
പാലിയേറ്റീവ് രോഗീ
കുടുംബസംഗമം"ഒപ്പം" തിങ്കളാഴ്ച കുടുക്കിൽ ഉമ്മരം
ഓർക്കിഡ് ഓഡിറ്റോറിയത്തിൽ നടക്കും.ഇതോടനുബന്ധിച്ച്
സാംസ്‌കാരിക സമ്മേളനം, അനുഭവസാക്ഷ്യം, കലാപരിപാടികൾ
തുടങ്ങിയവയും ഉണ്ടാവുമെന്ന്
താലൂക്ക് ആശുപത്രി സൂപ്രണ്ടും, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറും അറിയിച്ചു.