Home നിര്യാതനായി byWeb Desk •08 January 0 താമരശ്ശേരി: അമ്പായത്തോട് ഏഴുകളത്തിൽ ഹുസ്സൈൻ (65) നിര്യാതനായി. ഭാര്യ :റുഖിയ. മക്കൾ: നവാസ്, നസീമ,നംഷിദ്, ഷാനിദ്മ.രുമക്കൾ:അബു, ശഹർബാൻ, തഫ്‌ലീന, ആരിഫ. മയ്യത്ത് നിസ്കാരം നാളെ (ചൊവ്വ) രാവിലെ ഒൻപത് മണിക്ക് അമ്പായത്തോട് പാറമ്മൽ ജുമാ മസ്ജിജിദിൽ. Facebook Twitter