Home പ്രേംജി ജയിംസ് കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റാവും byWeb Desk •14 January 0 താമരശ്ശേരി: കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റായി പ്രേംജി ജയിംസ് സ്ഥാനമേൽക്കും, മുന്നണി ധാരണ പ്രകാരം നിലവിലെ പ്രസിഡൻ്റ് രാജി വെച്ചിരുന്നു. Facebook Twitter