17000 രൂപക്ക് ഒരു സ്കൂട്ടർ വിൽക്കാനുണ്ട് എന്ന് ഇൻസ്റ്റാഗ്രാമിൽ കണ്ടെതിനാൽ അതു വാങ്ങുന്നതിനു വേണ്ടി മോഷ്ടിച്ച സ്കൂട്ടർ പൊളിച്ചു വിൽക്കാനായിരുന്നു പരിപാടി എന്ന് ഒരാൾ പറഞ്ഞപ്പോൾ, സ്കൂട്ടർ എടുത്ത് ഒന്നു ചുറ്റാൻ വേണ്ടി മാത്രമാണ് കൊണ്ടുപോയെതെന്നാണ് അടുത്തയാൾ സ്കൂട്ടർ ഉടമയുടെ സുഹൃത്തുക്കളോട് പറഞ്ഞത്.
സ്കൂട്ടറിൻ്റെ നമ്പർ പ്ലേറ്റ് വളച്ചു നശിപ്പിച്ച നിലയിലാണ് തിരികെ ലഭിച്ചത്.