Trending

സരോവരം പാർക്കിന് സമീപം കനോലി കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി







കോഴിക്കോട്: സരോവരം പാർക്കിന് സമീപം കനോലി കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഫയർഫോഴ്‌സ് എത്തി മൃതദേഹം കരക്കെത്തിച്ചു. ഉച്ചക്ക് ഒരുമണിയോടെയാണ് കമിഴ്ന്നുകിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.



Post a Comment

Previous Post Next Post