താമരശ്ശേരി:വൈവിധ്യ ങ്ങളുടെ നാടായ ഇന്ത്യയിൽ കുട്ടികൾ ഐക്യ സന്ദേശവാഹകരായി നില കൊള്ളണമെന്ന് ക്യാമ്പ് ഉദ്ഘടാനം ചെയ്ത്കൊണ്ട് എൻ എസ് യു ഐ സെക്രട്ടറി കെ എം അഭിജിത് പറഞ്ഞു. റിഷാ ചുങ്കം അഷ്‌കർ അറക്കൽ, എംപിസി ജംഷിദ്,വി ആർ കാവ്യ, മിർഷാന, ഷാഹിൽ, മനാഫ്, തുടങ്ങിയവർ നേതൃത്വം നൽകി.ഷമീർ മാസ്റ്റർ, ഷാഫി മാസ്റ്റർ പുൽപാറ, എ. അരവിന്ദൻ, ഷാഹുൽ മാസ്റ്റർ മടവൂർ, നൗഫൽ മാസ്റ്റർ,സത്താർ പള്ളിപ്പുറം,അൻഷാദ് മലയിൽ എന്നിവർ പങ്കെടുത്തു.ക്യാമ്പിന് ശേഷം നടന്ന തിരഞ്ഞെപ്പിൽ നസ്‌ല ഫാത്തിമയെ താമരശ്ശേരി ബ്ലോക്ക് ബാൽ മഞ്ച് പ്രസിഡന്റ് ആയും. മുഹമ്മദ് ഫിയാദിനെ ജനറൽ സെക്രട്ടറി ആയും ഷിഫ്ന ഷാജിയെ ട്രെഷറർ ആയും തിരഞ്ഞടുത്തു.