Trending

നിര്യാതനായി





താമരശ്ശേരി:അവേലത്ത് മൊയ്‌ദീൻകുട്ടി ഹാജി (88) നിര്യാതയായി.

മക്കൾ: മുഹമ്മദ്‌ അലി (Rtd HM, MJ HSS എളേറ്റിൽ; ആയിഷ, മൈമൂന, സുലൈഖ, സഫിയ.
മരുമക്കൾ: ലൈല പയ്യോളി, കുഞ്ഞബ്ദുള്ള വടകര, മജീദ് അവേലം, അബ്ദുൽ ഗഫൂർ OK, നാസർ കാപ്പാട്.

മയ്യിത്ത് നിസ്കാര സമയം പിന്നീട് അറിയിക്കും.

Post a Comment

Previous Post Next Post