Trending

താമരശ്ശേരിയിൽ റോഡ് സുരക്ഷ ബോധവൽക്കരണം നാളെ.





താമരശ്ശേരി: റോഡപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഡ്രൈവർമാർക്കും, പൊതുജനങ്ങൾക്കുമായി ബോധവൽക്കരണ ക്ലാസ് ഒരുക്കുന്നു.

നാളെ രാവിലെ 11 മണിക്ക് താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിലെ രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ താമരശ്ശേരി DYSP ക്ലാസ് ഉദ്ഘാടനം ചെയ്യും, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ക്ലാസടുക്കും.

Post a Comment

Previous Post Next Post