കൂടത്തായി: സിപിഐ(എം) അയ്യാട്ടുതുരുത്തി ബ്രാഞ്ചിന്റയും DYFI യൂണിറ്റ് കമ്മറ്റിയുടെയും നേതൃത്വത്തിൽ SSLC, PLUS TWO ഉന്നത വിജയികളെ അനുമോദിച്ചു.
പരിപാടി തിരുവമ്പാടി MLA ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു..അഭിരാം അദ്ധ്യക്ഷനായി.. DYFI ബ്ലോക്ക് സെക്രട്ടറി ടി മഹ്‌റൂഫ്, ലോക്കൽ സെക്രട്ടറി കെ. വി ഷാജി,ഗിരീഷ് ബാബു, ആർ.കെ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.പി.കെ സനിൽ സ്വാഗതവും.. ജയപ്രകാശൻ കെ.ആർ നന്ദിയും പറഞ്ഞു...