Trending

മുക്കത്ത്‌ വാഹനാപകടം, യുവാവ് മരിച്ചു.







മുക്കം: മാങ്ങാപ്പൊയിലിൽ കാർ അപകടത്തിൽ  യുവാവ് മരിച്ചു.

 എരഞ്ഞിമാവ് മാവ് സ്വദേശി ഫഹദ് സമാൻ (24) ആണ് മരിച്ചത് .

നിർത്തിയിട്ട ടൂറിസ്റ്റു ബസിന്റെ പുറകിൽ കാർ ഇടിച്ചാണ് അപകടം എന്നാണ് സംശയം .

ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു .

പുലർച്ചെ 2 മണിയോടെയാണ് അപകടം നടന്നത് .മൃതദേഹം ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ .

Post a Comment

Previous Post Next Post