Home ചുരത്തിൽ KSRTC ബസ് ബ്രേക്ക് ഡൗണായി byWeb Desk •15 May 0 താമരശ്ശേരി ചുരം എട്ടാം വളവിന് മേലെ തകരപ്പാടിയിൽ KSRTC ബസ് ബ്രേക്ക് ഡൗണായി കുടുങ്ങി. ഉച്ചക്കായിരുന്നു സംഭവം. ചുരം ഇറങ്ങി വരികയായിരുന്ന തിരുവനന്തപുരം ബസ്സാണ് കുടുങ്ങിയത്.വൺവേയായി വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. Facebook Twitter