താമരശ്ശേരി: ചുങ്കം കമ്മട്ട്യേരികുന്നുമ്മൽ നാരായണൻ നായർ (81) നിര്യാതനായി. താമരശ്ശേരി ചുങ്കത്തെ ചുമട്ട് തൊഴിലാളിയും, ,താമരശ്ശേരി കോട്ടയിൽ ക്ഷേത്രം മുൻ സെക്യൂരിറ്റി ജീവനക്കാരനുമായിരുന്നു.
ഭാര്യ :രാധമ്മ .
മക്കൾ: ശ്രീജ, ഷാജി, സുനിൽ.
മരുമക്കൾ: പരേതനായ ജോൺ , ഷീനഷാജി, ബിന്ദുസുനിൽ,
ശവസംസ്കാരം നാളെ രാവിലെ 10 മണിക്ക് കോരങ്ങാട് സ്മശാനത്തിൽ .