Trending

സ്വാതന്ത്ര്യദിനം ആഘോഷിച്ചു







താമരശ്ശേരി:
വീൽചെയർ റൈറ്റ്സ് ഓർഗനൈസേഷനും സോഷ്യൽ വെൽഫയർ സോസൈറ്റിയും സംയുക്തമായി സ്വാതന്ത്ര്യ ദിനം ആചരിച്ചു..
WRO കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി സന്തോഷ്‌ വലിയപറമ്പ് പതാക ഉയർത്തി..
SWS പ്രസിഡന്റ്‌ VP ഉസ്മാൻ സ്വാഗതം പറഞ്ഞു..
ഉസ്മാൻ പി ചെമ്പ്ര, മോഹനൻ അടിവാരം, ഷൈജു ചമൽ, പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു... ഇന്ദു.പി നന്ദി പറഞ്ഞു..
മധുരപലഹാര വിതരണം നടത്തി..

Post a Comment

Previous Post Next Post