Trending

പടനിലത്ത് വാഹനാപകടം:മലോറം സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം





കുന്ദമംഗലം:പടനിലത്ത് കാറും, സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം.പുതുപ്പാടി മലോറം പള്ളിക്കുന്നുമ്മൽ നാജിയയാണ് മരണപ്പെട്ടത്.ഭർത്താവ് നൗഫലിനെ ഗുരുതര പരിക്കുകളോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചു 
ഇന്ന് പുലർച്ചെ നാല്മണിയോടെയാണ് അപകടം.ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് സൂചന
മാതാവ് : സൈനബ(ആച്ചിയിൽ

Post a Comment

Previous Post Next Post