Trending

ഗതാഗതം നിരോധിച്ചു.





എകരൂൽ - കക്കയം ഡാം റോഡിൽ കക്കയം ടൗൺ മുതൽ ഡാം വരെയുള്ള ഭാഗങ്ങളിൽ അതിശക്തമായ മഴയെ തുടർന്ന് വലിയ കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുന്നത് പതിവായതിനാൽ ഇതുവഴിയുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

Post a Comment

Previous Post Next Post