താമരശ്ശേരി :
താമരശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്റും, മുൻ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായിരുന്ന പരേതനായ പുതിയോട്ടു കണ്ടി ബാലകൃഷ്ണൻ നായരുടെ ഭാര്യ വാഴാമ്പറ്റ കമലാക്ഷി അമ്മ (88) നിര്യാതയായി. മക്കൾ : പരേതനായ രവീന്ദ്രൻ,ഗവ. പോളി ടെക്‌നിക്, മീനങ്ങാടി )പ്രേമലത(റിട്ട. അധ്യാപിക, മാനിപുരം AUP സ്കൂൾ ),സുഭാഷിണി,പദ്മകുമാർ,പരേതനായ സുരേന്ദ്രൻ (മുൻ കോൺഗ്രസ്സ് താമരശ്ശേരി മണ്ഡലം സെക്രട്ടറി ), മിനി ഭായ്. ജയന്തി. സംസ് കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പുതുക്കുളങ്ങര വീട്ടു വളപ്പിൽ.