Trending

നിര്യാതനായി.





താമരശ്ശേരി: ഓർക്കിഡ് ഹിൽ താമസിക്കുന്ന  കെ സി മാത്യു കാനാട്ട് (84) നിര്യാതനായി.
(റിട്ടയേർഡ് ഹെഡ്മാസ്റ്റർ കട്ടിപ്പാറ ഹൈസ്കൂൾ.)
ഭാര്യ: മറിയമ്മ അബ്രഹാം. (റിട്ടയേർഡ് എച്ച് എം, കല്ലാനോട്), മക്കൾ: നൈസിൽ എം (ടീച്ചർ), മേബിൾ ട്രസ(ബാംഗ്ലൂർ), ഡോണ വിമൽ (ബാംഗ്ലൂർ), മരുമക്കൾ അഡ്വ. ബിജു തോമസ്, ഫ്രിന്റോ ജോസ് (ബാംഗ്ലൂർ)
സംസ്കാര ശുശ്രൂഷകൾ നാളെ(09/08/2024) ഉച്ചയ്ക്ക് രണ്ടരയ്ക്ക് ഭവനത്തിൽ ആരംഭിച്ച് താമരശ്ശേരി കത്തീഡ്രൽ പള്ളിയിൽ നടത്തപ്പെടുന്നതാണ്.


Post a Comment

Previous Post Next Post