Trending

സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു





പശ്ചിമബംഗാള്‍ മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് കൊൽക്കത്തയിലായിരുന്നു അന്ത്യം. 11വർഷം ബംഗാൾ മുഖ്യമന്ത്രിയായിരുന്നു


Post a Comment

Previous Post Next Post