Home വിദേശ മദ്യവുമായി വയോധികൻ പിടിയിൽ byWeb Desk •05 August 0 താമരശ്ശേരി:ആറ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി വയോധികൻ താമരശ്ശേരി പോലീസിൻ്റെ പിടിയിലായി. താമരശ്ശേരി പുളിയുള്ളകണ്ടി ഗോപാലൻ (76) ആണ് അറസ്റ്റിലായത്.താമരശ്ശേരി - ചുങ്കം ബൈപ്പാസ് റോഡിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. Facebook Twitter