അടിവാരം:മരുതിലാവ് ജോസ്കുട്ടി കുന്നുംപുറത്ത് നിര്യാതനായി .
ഭാര്യ:കോടഞ്ചേരി പഞ്ചായത്ത് മുൻ മെമ്പർ ത്രേസിമ്മ,(ഗ്രേസി ജോസ്) ആണ് ഭാര്യ.
കണ്ണോത്ത് വെട്ടത്ത് കുടുംബാംഗമാണ്.
മക്കൾ: ജസ്റ്റിൻ ജോസ്, ജാസ്മിൻ ജോസ്.
മരുമക്കൾ: ബ്ലെസ്സി കോയിതാനത്ത്, വലിയകൊല്ലി, ജൈസ് അക്കരപറമ്പിൽ, മേപ്പാടി .
കോടഞ്ചേരിയിലെ തറവാട്ടു വീടായ കുന്നുംപുറത്ത് വീട്ടിലെ പൊതുദർശനത്തിന് ശേഷം,ശവസംസ്കാരം നാളെ വൈകിട്ട് 3 മണിക്ക് ചിപ്പിലിത്തോട് സെൻ്റ് മേരീസ് പള്ളി സെമിത്തേരിയിൽ.