Trending

നിര്യാതനായി





താമരശ്ശേരി: കളീക്കൽ യോഹന്നാൻ (88) നിര്യാതനായി.

ശവസംസ്കാര ശുശ്രൂഷ 12.08.2024 തിങ്കളാഴ്ച വൈകുന്നേരം 4.30 ന് വീട്ടിൽ തുടങ്ങി, തുടർന്ന് താമരശ്ശേരി മേരി മാതാ കത്തീഡ്രൽ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. ഭാര്യ പരേതയായ മറിയാമ്മ പാലവിളയിൽ കുടുംബാംഗം (റിട്ടയേഡ് ടീച്ചർ). മക്കൾ: മോനി യോഹന്നാൻ (പ്രിൻസിപ്പൽ കെ. പി. ചോയി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ചെത്തുകടവ്), മിനി (റിട്ടയേഡ് ടീച്ചർ പരിയാപുരം), ബിജു (റിയാൻറാ കാർപെറ്റ്സ്, താമരശ്ശേരി).
മരുമക്കൾ : ജിസ്സി ജോസ് (ടീച്ചർ സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂൾ, കുളത്തുവയൽ ), സിബി മാത്യു മാണിക്യത്ത്  (റിട്ടയേഡ് ഹെഡ്മാസ്റ്റർ, അങ്ങാടിപ്പുറം), കോളിൻ സോഫിയ (ടീച്ചർ, സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, കോഴിക്കോട്).

Post a Comment

Previous Post Next Post